1. " കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ "- ആരാണ് ഈ വരികൾ എഴുതിയത് . ? [" koodiyalla pirakkunna neratthum , koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa "- aaraanu ee varikal ezhuthiyathu . ?]
Answer: പൂന്താനം [Poonthaanam]