1. സെര്  ബിയയുടെ തലസ്ഥാനമായ ബല്  ഗ്രേഡ് , ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന , ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് എന്നിവ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Seru  biyayude thalasthaanamaaya balu  gredu , osdriyayude thalasthaanamaaya viyanna , hamgariyude thalasthaanamaaya budaapesttu enniva ethu nadeetheeratthaanu sthithi cheyyunnathu ?]
Answer: ഡാന്യൂബ് [Daanyoobu]