1. ഡയബെറ്റിസ് , ക്യാന്  സര് , ഹൃദ്രോഗം , രക്തസമ്മര്  ദ്ദം എന്നീ രോഗങ്ങള്  ക്കുള്ള പൊതുവായ പ്രത്യേകത എന്ത് ? [Dayabettisu , kyaanu  saru , hrudrogam , rakthasammaru  ddham ennee rogangalu  kkulla pothuvaaya prathyekatha enthu ?]
Answer: ജീവിതശൈലീ രോഗങ്ങളാണിവ ( രോഗാണുക്കള്  മൂലമല്ല ) [Jeevithashylee rogangalaaniva ( rogaanukkalu  moolamalla )]