1. പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുള്ള ഏത് വ്യക്തിയാണ് ആധുനിക നിക്കോബാറിന്റെ പിതാവായി അറിയപ്പെടുന്നത് ? [Padmashreeyum padmavibhooshanum labhicchittulla ethu vyakthiyaanu aadhunika nikkobaarinte pithaavaayi ariyappedunnathu ?]
Answer: ബിഷപ്പ് ജോൺ റിച്ചാർഡ്സൺ . [Bishappu jon ricchaardsan .]