1. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് മാനദണ്ഡങ്ങൾ നോക്കാതെ സ്വകാര്യ വ്യക്തിയിൽ നിന്നും സംസ്ഥാനത്തിനാവശ്യമായ അരി വാങ്ങിയതിനെ തുടർന്നുണ്ടായ വിവാദ o ? [Keralatthile aadyatthe manthrisabhayude kaalatthu maanadandangal nokkaathe svakaarya vyakthiyil ninnum samsthaanatthinaavashyamaaya ari vaangiyathine thudarnnundaaya vivaada o ?]
Answer: ആന്ധ്രാ അരി കുംഭകോണം [Aandhraa ari kumbhakonam]