1. ആധുനിക തിരുവിതാംകൂറിന്റെ ശില്പ്പി എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഭരണാധികാരി ? [Aadhunika thiruvithaamkoorinte shilppi enna nilayil prashasthi aarjiccha bharanaadhikaari ?]
Answer: ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ )(1706 -1758 ) [Shree anizham thirunaal veerabaala maartthaandavarmman enna maartthaandavarmma )(1706 -1758 )]