1. ഏതു രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെട്ടത് ? [Ethu raajaakkanmaarude kaalaghattatthilaanu musirisu prabalamaaya vaanijya kendramaayi roopappettathu ?]
Answer: കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര - പാണ്ഡ്യ രാജാക്കന്മാർ [Kodungalloor bharicchirunna chera - paandya raajaakkanmaar]