1. മുൻപ് ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഛത്തീസ്  ഗഡ്  ? [Munpu ethu samsthaanatthinte bhaagamaayirunnu chhattheesu  gadu  ?]
Answer: മധ്യപ്രദേശ് ( മധ്യ പ്രദേശിലെ 16 വലിയ ജില്ലകളെ ചേർത്താണ് ഛത്തീസ്  ഗഡ്  രൂപീകരിച്ചത് ) [Madhyapradeshu ( madhya pradeshile 16 valiya jillakale chertthaanu chhattheesu  gadu  roopeekaricchathu )]