1. രാമചരിതമാനസം രചിച്ച തുളസീദാസിന്റെ പേരിൽ മധ്യപ്രദേശ് സർക്കാർ നൽകിവരുന്ന അവാർഡ് ? [Raamacharithamaanasam rachiccha thulaseedaasinte peril madhyapradeshu sarkkaar nalkivarunna avaardu ?]
Answer: തുള്സിസമ്മാനം ( നാടൻ കലാരൂപങ്ങൾക്ക് ). [Thulsisammaanam ( naadan kalaaroopangalkku ).]