1. വടക്കൻ കേരളത്തിൽ കൃഷി ചെയ്യുന്ന ഏതു നെല്ലിനത്തിനാണ് ഭാവുമ സുചികാ പദവി നല്കാൻ തിരുമാനിച്ചത് ? [Vadakkan keralatthil krushi cheyyunna ethu nellinatthinaanu bhaavuma suchikaa padavi nalkaan thirumaanicchathu ?]
Answer: കൈപ്പാട് അരി ( കുടാതെ നാഗ്പൂര് ഓറഞ്ച് , ആന്ധ്രയിലെ അനന്ത് പുരിയിൽ നിന്നുള്ള ധർമാവരം സാരി എന്നിവയ്ക്കും ലഭിക്കും ) [Kyppaadu ari ( kudaathe naagpooru oranchu , aandhrayile ananthu puriyil ninnulla dharmaavaram saari ennivaykkum labhikkum )]