1. ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം ? [Aadyamaayi amerikka anubombu varshiccha jappaan nagaram ?]
Answer: ഹിരോഷിമ ( ദിവസം ; 1945 ആഗസ്റ്റ് 6; അണുബോംബിന് റെ പേര് : ലിറ്റിൽ ബോയ് ; ഉപയോഗിച്ച വിമാനം : എനോ ലാഗെ ; വൈമാനികൻ : പോൾ ടിബറ്റ്സ് ) [Hiroshima ( divasam ; 1945 aagasttu 6; anubombinu re peru : littil boyu ; upayogiccha vimaanam : eno laage ; vymaanikan : pol dibattsu )]