1. ഹോംറൂൾ പ്രസ്ഥാനം നിർത്തിവയ്ക്കാൻ കാരണം? [Homrool prasthaanam nirtthivaykkaan kaaranam?]
Answer: ഇന്ത്യയിൽ ഉത്തരവാദിത്തഭരണം സ്ഥാപിക്കുമെന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രഖ്യാപനം [Inthyayil uttharavaaditthabharanam sthaapikkumenna britteeshu gavanmentinte prakhyaapanam]