1. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺവൻഷൻ, റാന്നി ഹിന്ദുമത കൺവൻഷൻ എന്നിവ നടക്കുന്നത് ഏതു നദിയിലെ മണൽപ്പുറത്താണ്? [Eshyayile ettavum valiya kristheeya koottaaymayaaya 1896-l aarambhiccha maaraaman kanvanshan, cherukolpuzha hindumatha kanvanshan, raanni hindumatha kanvanshan enniva nadakkunnathu ethu nadiyile manalppuratthaan?]
Answer: പമ്പാനദി [Pampaanadi]