1. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖർ ആരൊക്കെ [Pathinettara kavikalil ettavum pramukhar aarokke]
Answer: ഉദ്ദണ്ഡശാസ്ത്രികളും മഹർഷിഭട്ടതിരിയും അദ്ദേഹത്തിൻറെ മകൻ പരമേശ്വരഭട്ടതിരിയും (പയ്യൂർ ഭട്ടതിരിമാർ) [Uddhandashaasthrikalum maharshibhattathiriyum addhehatthinre makan parameshvarabhattathiriyum (payyoor bhattathirimaar)]