1. സാമൂതിരി പോർട്ടുഗീസുകാർക്ക് കൈമാറുകയും പോർച്ചുഗീസുകാർ ഗോവയിൽ വച്ച് ശിരച്ഛേദം ചെയ്യുകയും ചെയ്ത ദേശാഭിമാനിയായ സാമൂതിരിയുടെ സൈനിക പടത്തലവൻ ആര്? [Saamoothiri porttugeesukaarkku kymaarukayum porcchugeesukaar govayil vacchu shirachchhedam cheyyukayum cheytha deshaabhimaaniyaaya saamoothiriyude synika padatthalavan aar?]
Answer: കുഞ്ഞാലി മരയ്ക്കാർ നാലാമൻ [Kunjaali maraykkaar naalaaman]