1. ആറ്റംഘടകമായ ക്വാർക്ക് എന്ന പദം സ്വീകരിക്കപ്പെട്ടത് ജെയിംസ് ജോയിസിന്റെ ഒരു നോവലിൽ നിന്നാണ്. ഏത് കൃതിയിൽ നിന്ന്? [Aattamghadakamaaya kvaarkku enna padam sveekarikkappettathu jeyimsu joyisinte oru novalil ninnaanu. Ethu kruthiyil ninnu?]
Answer: ഫിന്നിഗൻസ് വെയ്‌ക് [Phinnigansu veyku]