1. കേരളത്തിലെ ക്രിസ്ത്യസഭകളുടെ ചരിത്രത്തിൽ ഓർമ്മപ്പെടുന്ന ദിനമാണ് 1599 ജൂൺ 20 – എന്താണീ ദിനത്തിന്റെ പ്രാധാന്യം? [Keralatthile kristhyasabhakalude charithratthil ormmappedunna dinamaanu 1599 joon 20 – enthaanee dinatthinte praadhaanyam?]
Answer: ഉദയംപേരൂർ സൂനഹദോസ് [Udayamperoor soonahadosu]