1. ജയിലിൽ കഴിയുമ്പോഴാണ് ഹിറ്റ്ലർ തന്റെ ആത്മകഥയായ മെയിൻ കാഫ് രചിച്ചത്. ഹിറ്റ്ലറുടെ വാക്കുകൾ പകർത്തി എഴുതിയ ആൾ ഈ ഗ്രന്ഥത്തിന്റെ എഡിറ്ററായി അറിയപ്പെടുന്നു. ആരാണയാൾ? [Jayilil kazhiyumpozhaanu hittlar thante aathmakathayaaya meyin kaaphu rachicchathu. Hittlarude vaakkukal pakartthi ezhuthiya aal ee granthatthinte edittaraayi ariyappedunnu. Aaraanayaal?]
Answer: റുഡോൾഫ് ഹെസ് [Rudolphu hesu]