1. കൃഷ്ണദേവരായരുടെ രാജസദസ്സായ ഭൂവന വിജയത്തെ അലങ്കരിച്ചിരുന്ന കവി സദസ്സ് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ? [Krushnadevaraayarude raajasadasaaya bhoovana vijayatthe alankaricchirunna kavi sadasu ariyappettirunnathu ethu peril?]
Answer: അഷ്ടദിഗ്ഗജങ്ങൾ [Ashdadiggajangal]