1. അടുത്തിടെ കേരള നിയമസഭ പാസ്സാക്കിയ ഒരു ബില്ല് ഗവർണർ സദാശിവം ഒപ്പുവെക്കാതെ മടക്കുകയുണ്ടായി. ഭരണഘടനയുടെ ഏത് വകുപ്പാണ് ഗവർണറുടെ ഈ പ്രവർത്തിക്കു നിയമ സാധുത നൽകുന്നത് ( ഏത് ഭരണഘടന വകുപ്പാണ് ഗവർണർ ഇവിടെ ഉപയോഗിച്ചത് [Adutthide kerala niyamasabha paasaakkiya oru billu gavarnar sadaashivam oppuvekkaathe madakkukayundaayi. Bharanaghadanayude ethu vakuppaanu gavarnarude ee pravartthikku niyama saadhutha nalkunnathu ( ethu bharanaghadana vakuppaanu gavarnar ivide upayogicchathu]
Answer: ആർട്ടിക്കിൾ 200 [Aarttikkil 200]