1. ഒരാള്‍ 100 മീറ്റര്‍ 10സെക്കന്‍റ് കൊണ്ട് ഒാടിതീര്‍ത്താല്‍, വേഗത മണിക്കൂറില്‍ എത്ര കിലോമീറ്ററാണ് ? [Oraal 100 meettar 10sekkanru kondu oaaditheertthaal, vegatha manikkooril ethra kilomeettaraanu ?]
Answer: 36 കി.മീ/ മണിക്കൂര്‍ [36 ki. Mee/ manikkoor]