1. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ? [1000 oraal baankil ninnum kadamedutthu. Baanku 8 vaarshika koottu palisha reethiyilaanu palisha kanakkaakkunnathenkil 2 varsham kazhiyunpol ayaal ethra roopa aake thiricchadaykkanam ?]
Answer: 1346.4