1. ലിംഗസമത്വ നടപടികളുടെ ഭാഗമായി വ്യോമസേനയിലെ Airman എന്ന പദം മാറ്റി Aviators എന്ന് പുനർനാമകരണം ചെയ്ത രാജ്യം? [Limgasamathva nadapadikalude bhaagamaayi vyomasenayile airman enna padam maatti aviators ennu punarnaamakaranam cheytha raajyam?]
Answer: ഓസ്ട്രേലിയ [Osdreliya]