1. ഗ്രഹണം സംഭവിക്കണമെങ്കിൽ ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവയുടെ സ്ഥാനം എവിടെയായിരിക്കണം ?
 [Grahanam sambhavikkanamenkil bhoomi, sooryan,chandran ennivayude sthaanam evideyaayirikkanam ?
]
Answer: ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവ നേർരേഖയിൽ വരണം 
 [Bhoomi, sooryan,chandran enniva nerrekhayil varanam 
]