1. യുദ്ധത്തിൽ വെച്ച് ദശരഥന്റെ രഥത്തിലെ ചക്രത്തിന്റെ കീലം നഷ്ടപ്പെട്ടപ്പോൾ കൈകേയി എന്താണ് ആ സ്ഥാനത്ത് വെച്ചത്? [Yuddhatthil vecchu dasharathante rathatthile chakratthinte keelam nashdappettappol kykeyi enthaanu aa sthaanatthu vecchath?]
Answer: കയ്യിലെ ചെറുവിരൽ [Kayyile cheruviral]