1. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾ, രാജ്യസഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഏതിനം തിരഞ്ഞെടുപ്പിനുദാഹരണമാണ്? [Raashdrapathi, uparaashdrapathi sthaanangal, raajyasabha ennividangalilekkulla thiranjeduppukal ethinam thiranjeduppinudaaharanamaan?]
Answer: പരോക്ഷ തിരഞ്ഞെടുപ്പ് [Paroksha thiranjeduppu]