1. സ്ത്രീരത്നങ്ങളായ കാശ്മീരിലെ ലാൽ ദേദ്, മഹാരാഷ്ട്രയിലെ ബഹിനാ ഭായ്, കർണാടകയിലെ അക്കമഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ എന്നിവരുടെ പ്രശസ്തി ഏത് രംഗത്തായിരുന്നു? [Sthreerathnangalaaya kaashmeerile laal dedu, mahaaraashdrayile bahinaa bhaayu, karnaadakayile akkamahaadevi, thamizhnaattile aandaal ennivarude prashasthi ethu ramgatthaayirunnu?]
Answer: ഭക്തി പ്രസ്ഥാനം [Bhakthi prasthaanam]