1. തന്റെ സ്റ്റെനോടൈപ്പിസ്റ്റായി നിയമിതയായ ഒരു വെള്ളക്കാരി പെൺകുട്ടിയുമായുള്ള പരിചയം ഗാന്ധിജി ഒരു പാവനസ്മരണയായി നിലനിർത്തിയിരുന്നു. ഏതായിരുന്നു ആ കുട്ടി? [Thante sttenodyppisttaayi niyamithayaaya oru vellakkaari penkuttiyumaayulla parichayam gaandhiji oru paavanasmaranayaayi nilanirtthiyirunnu. Ethaayirunnu aa kutti?]
Answer: മിസ്, ഷ്ളേസിൻ [Misu, shlesin]