1. ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് ലാൻഡ് അഡ്വഞ്ചർ കാറ്റഗറിയിൽ നേടിയ വനിത ആര്? [Densingu norge naashanal advanchar avaardu laandu advanchar kaattagariyil nediya vanitha aar?]
Answer: അനിതാ കുണ്ടു (എവറസ്റ്റ് പർവ്വതം ഇന്ത്യൻ ഭാഗത്ത് കൂടെയും ചൈനീസ് ഭാഗത്ത് കൂടെയും കയറിയ ആദ്യ വനിത) [Anithaa kundu (evarasttu parvvatham inthyan bhaagatthu koodeyum chyneesu bhaagatthu koodeyum kayariya aadya vanitha)]