1. ഏറ്റവും പുതുതായി ഓസോൺ പാളിയിലെ സുഷിരം അടഞ്ഞതിന് കാരണമായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രതിഭാസം എന്ത്? [Ettavum puthuthaayi oson paaliyile sushiram adanjathinu kaaranamaayi shaasthrajnjar kandetthiya prathibhaasam enthu?]
Answer: പോളാർ വെർടെക്സ് [Polaar verdeksu]