1. ഏതു പ്രക്ഷോഭത്തോടനുബന്ധിച്ച് മുഴക്കിയ മുദ്രാവാക്യം ആണ് ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’? [Ethu prakshobhatthodanubandhicchu muzhakkiya mudraavaakyam aanu ‘pravartthikkuka allenkil marikkuka’?]
Answer: 1942 ലെ ക്വിറ്റ് ഇന്ത്യ സമരം [1942 le kvittu inthya samaram]