1. ഭൂമിയുടെ പ്രധാന അന്തരീക്ഷപാളികൾ ഏതൊക്കെയാണ്? [Bhoomiyude pradhaana anthareekshapaalikal ethokkeyaan?]
Answer: ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ) [Droposphiyar, sdraattosphiyar, misosphiyar, thermosphiyar (ayanosphiyar)]