1. നമ്മുടെ വിചാരങ്ങളും ചിന്തകളും വാക്കിലൊതുങ്ങരുത്… അവ പ്രവർത്തികളായി മാറുമ്പോഴേ ഫലം പുറപ്പെടുവിക്കൂ… ഇത് ആരുടെ വാക്കുകളാണ്? [Nammude vichaarangalum chinthakalum vaakkilothungaruth… ava pravartthikalaayi maarumpozhe phalam purappeduvikkoo… ithu aarude vaakkukalaan?]
Answer: ഫ്ലോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]