1. കുട്ടികൾക്ക് ബഷീറിനെ പരിചയപ്പെടുത്തുന്ന കിളിരൂർ രാധാകൃഷ്ണൻ രചിച്ച ബാലസാഹിത്യ കൃതി ഏത്? [Kuttikalkku basheerine parichayappedutthunna kiliroor raadhaakrushnan rachiccha baalasaahithya kruthi eth?]
Answer: ഒരിടത്തൊരു സുൽത്താൻ [Oridatthoru sultthaan]