1. എന്താണ് ഇരുപത്തിയെട്ടാം ഓണം? [Enthaanu irupatthiyettaam onam?]
Answer: ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 -മത്തെ ദിവസമാണ് ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. [Chingatthile thiruvonatthinu shesham 28 -matthe divasamaanu ithu. Kannukaalikalkkaayi nadatthunna onamaanithu. Occhira parabrahmakshethratthile pradhaana divasamaanithu.]