1. ഓണക്കാലത്ത് തുമ്പച്ചെടി കൊണ്ട് മുഖം മറച്ച് കണ്ണടച്ചിരിക്കുന്ന പെൺകുട്ടിക്ക് ചുറ്റും ഒരുകൂട്ടം സ്ത്രീകൾ ചെന്ന് പാട്ട് പാടി കളിക്കുന്ന വിനോദം ഏത് ? [Onakkaalatthu thumpacchedi kondu mukham maracchu kannadacchirikkunna penkuttikku chuttum orukoottam sthreekal chennu paattu paadi kalikkunna vinodam ethu ?]
Answer: തുമ്പി തുള്ളൽ [Thumpi thullal]