1. അടഞ്ഞുകിടക്കുന്ന വീടുകൾ വാടകയ്ക്ക് നൽകുന്നത് പ്രോത്സാഹിപ്പിക്കാനും വീടില്ലാത്തവർക്ക് താമസസ്ഥലങ്ങൾ ലഭ്യമാക്കാനും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നിയമം? [Adanjukidakkunna veedukal vaadakaykku nalkunnathu prothsaahippikkaanum veedillaatthavarkku thaamasasthalangal labhyamaakkaanum kendramanthrisabha amgeekariccha niyamam?]
Answer: മാതൃകാ വാടക നിയമം [Maathrukaa vaadaka niyamam]