1. തമിഴ്നാട്ടിൽ സാമൂഹ്യനീതി ദിനമായി ആഘോഷിക്കുന്ന സപ്തംബർ 17 ആരുടെ ജന്മദിനം? [Thamizhnaattil saamoohyaneethi dinamaayi aaghoshikkunna sapthambar 17 aarude janmadinam?]
Answer: ഇ വി രാമസ്വാമി നായ്ക്കർ (സാമൂഹ്യപരിഷ്കർത്താവ്) [I vi raamasvaami naaykkar (saamoohyaparishkartthaavu)]