1. 2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞർ? [2021- le vydyashaasthratthinulla nobal puraskaaram labhiccha amerikkan shaasthrajnjar?]
Answer: ഡേവിഡ് ജൂലിയസ്, ആർഡം പെറ്റപൗടെയ്ൻ (മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കുന്ന സ്പർശം മനസ്സിലാക്കാൻ സഹായിക്കുന്ന സ്വീകരണികൾ കണ്ടെത്തിയതിന്) [Devidu jooliyasu, aardam pettapaudeyn (manushyabandhangale ooshmalamaakkunna sparsham manasilaakkaan sahaayikkunna sveekaranikal kandetthiyathinu)]