1. സിന്ധു നദീതട സംസ്കാര പ്രദേശങ്ങളിൽ BC 6- 7 സഹസ്രാബ്ദങ്ങളിൽ ആടുകളെ വളർത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയത് ഏത് സർവകലാശാലയിലെ ഗവേഷകരാണ്? [Sindhu nadeethada samskaara pradeshangalil bc 6- 7 sahasraabdangalil aadukale valartthiyirunnu ennathinu thelivu kandetthiyathu ethu sarvakalaashaalayile gaveshakaraan?]
Answer: സെന്റർ യൂണിവേഴ്സിറ്റി ഓഫ് കേരള [Sentar yoonivezhsitti ophu kerala]