1. വാക്സിൻ എടുക്കാത്തതിനെ തുടർന്ന് സെർബിയൻ ടെന്നീസ് താരമായ നൊവാക് ജാക്കോവിച്ചിനെ സമൂഹത്തിനു ഭീഷണിയായി പ്രഖ്യാപിച്ച രാജ്യം? [Vaaksin edukkaatthathine thudarnnu serbiyan denneesu thaaramaaya novaaku jaakkovicchine samoohatthinu bheeshaniyaayi prakhyaapiccha raajyam?]
Answer: ആസ്ട്രേലിയ [Aasdreliya]