1. ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ്? [Bamglaadeshu, myaanmaar ennividangalil veeshiya chuzhalikkaattu?]
Answer: അസനി (സിംഹള ഭാഷയിൽ ‘ഉഗ്രകോപം’ എന്നർത്ഥം വരുന്ന അസനി എന്ന പേര് നൽകിയ രാജ്യം ശ്രീലങ്ക) [Asani (simhala bhaashayil ‘ugrakopam’ ennarththam varunna asani enna peru nalkiya raajyam shreelanka)]