1. നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവയ്ക്ക് തടയിടാൻ കേരള സർക്കാർ ആരംഭിക്കുന്ന പുതിയ ദൗത്യം? [Niyamaanusruthamallaattha rikroottmentu, visa thattippu, manushyakkadatthu ennivaykku thadayidaan kerala sarkkaar aarambhikkunna puthiya dauthyam?]
Answer: ഓപ്പറേഷൻ ശുഭയാത്ര [Oppareshan shubhayaathra]