1. സുസ്ഥിര വികസന രംഗത്തെ സംഭാവനയ്ക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ (IGNOU) യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ച കാർഷിക ശാസ്ത്രജ്ഞൻ? [Susthira vikasana ramgatthe sambhaavanaykku indiraagaandhi naashanal oppan (ignou) yoonivezhsitti dokdarettu nalki aadariccha kaarshika shaasthrajnjan?]
Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]