1. ദണ്ഡി കടപ്പുറത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പു കുറുക്കൽ സമരം ആരംഭിച്ചത് എന്ന്? [Dandi kadappuratthu gaandhijiyude nethruthvatthil uppu kurukkal samaram aarambhicchathu ennu?]
Answer: 1930 ഏപ്രിൽ 6- ന് രാവിലെ 6 -മണിക്ക് [1930 epril 6- nu raavile 6 -manikku]