1. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിനായി 1930 മാർച്ച് 13- ന് കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പു സത്യാഗ്രഹ യാത്രയ്ക്ക് നേതൃത്വം നൽകിയതാര്? [Keralatthil uppu sathyaagrahatthinaayi 1930 maarcchu 13- nu kozhikkodu ninnum payyannoorilekku purappetta uppu sathyaagraha yaathraykku nethruthvam nalkiyathaar?]
Answer: കെ കേളപ്പൻ [Ke kelappan]