1. 1909 തിരുവിതാംകൂറിലാദ്യമായി സ്കൂൾ പ്രവേശനം, സഞ്ചാര സ്വാതന്ത്രം, തൊഴിലാളികൾക്ക് കൂടുതൽ കൂലി തുടങ്ങിയവ ആവശ്യപ്പെട്ടു നടത്തിയ കർഷക സമരത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ? [1909 thiruvithaamkoorilaadyamaayi skool praveshanam, sanchaara svaathanthram, thozhilaalikalkku kooduthal kooli thudangiyava aavashyappettu nadatthiya karshaka samaratthinu nethruthvam nalkiya navoththaana naayakan?]
Answer: അയ്യങ്കാളി [Ayyankaali]