1. 2022 ഡിസംബറിൽ ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾ? [2022 disambaril bhaumasoochika padavi labhiccha keralatthile kaarshika ulpannangal?]
Answer: അട്ടപ്പാടി ആട്ടുകൊമ്പ് അമര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി [Attappaadi aattukompu amara, attappaadi thuvara, onaattukara ellu, kaanthalloor vattavada velutthulli, kodungalloor pottuvellari]