1. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായുവിന്‍റെ അളവ്? [Shvasanatthil oro praavashyavum ullileykku edukkukayum purattheykku vidukayum cheyyunna vaayuvinre alav?]
Answer: ടൈഡൽ വോള്യം (500 ml) [Dydal volyam (500 ml)]