1. ലോഥലില്‍ നിന്നും കണ്ടെടുത്ത പ്രധാനപ്പെട്ട വസ്തുക്കള്‍ ? [Lothalil ninnum kandeduttha pradhaanappetta vasthukkal ?]
Answer: തുറമുഖം, കപ്പലുകളും നൗകകളും, കപ്പൽ നിർമാണശാല, വ്യാപാരിഭവനങ്ങൾ, ചെസ്‌ബോഡ്‍, കൂട്ടശവമടക്കിന്റെ തെളിവുകൾ [Thuramukham, kappalukalum naukakalum, kappal nirmaanashaala, vyaapaaribhavanangal, chesbod, koottashavamadakkinte thelivukal]